മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട് : ലക്ഷ്മി


Lakshmi says she is interested to act in malayalam

മലയാളി ആയിട്ടും തമിഴകത്തെ പ്രിയതാരമായി മാറാനായിരുന്നു ലക്ഷ്മി മേനോന്‍റെ വിധി. മലയാളത്തിലെ പ്രശസ്ത സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് പാണ്ഡ്യനാട് എന്ന പുതിയ തമിഴ് ചിത്രത്തിന്‍റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോള്‍ ലക്ഷ്മി മേനോന്‍ പറഞ്ഞു. ന്യൂജനറേഷന് നായകന്മാരായ ദുല്‍ക്കര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, തുടങ്ങിയവര്ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഈ യുവനടി പറഞ്ഞു.

Comments

comments