ലക്ഷ്മിക്ക് തമിഴില്‍ തിരക്ക്


Lakshmi-Menon - Keralacinema.com
കുംകി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ലക്ഷ്മി മേനോന് തമിഴില്‍ തിരക്കേറുന്നു. കടല്‍ എന്ന മണിരത്നം ചിത്രത്തിലെ നായകന്‍ ഗൗതമിന്‍റെ നായികയായാണ് ലക്ഷ്മിയുടെ പുതിയ ചിത്രം. സിലമ്പാട്ടം എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശരവണനാണ്. ശശികുമാര്‍, വിശാല്‍, വിമല്‍ എന്നിവര്‍ക്കൊപ്പവും ലക്ഷ്മി ഇതിനകം അഭിനയിച്ചുകഴിഞ്ഞു.

Comments

comments