ലേഡീസ് & ജെന്‍റില്‍മെന്‍ വിഷുവിന്


Ladies & Gentleman release - Keralacinema.com
മോഹന്‍ലാല്‍, സിദ്ദിഖ് കൂട്ടുകെട്ടില്‍ തയ്യാറായ ലേഡീസ് ആന്‍ഡ് ജെന്‍റില്‍മെന്‍ വിഷുവിന് തീയേറ്ററുകളിലെത്തും. വിയറ്റ്നാം കോളനി എന്ന ചിത്രത്തിന് ശേഷം ഇവരൊന്നിക്കുന്ന ചിത്രമാണിത്. അന്ന് ലാല്‍ സിദ്ദിഖിനൊപ്പം സംവിധായകനായി ഉണ്ടായിരുന്നു. മീര ജാസ്മിന്‍, പത്മപ്രിയ, മംമ്ത, മിത്ര കുര്യന്‍ എന്നീ നാല് നായികമാരാണ് ലാലിന് ഈ ചിത്രത്തില്‍. കൊച്ചിയായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ആന്‍റണി പെരുമ്പാവൂരാണ് ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ നിര്‍മ്മിച്ചത്. ഏപ്രില്‍ 12 ന് ചിത്രം തീയേറ്ററുകളിലെത്തും.

Comments

comments