ലോ പോയിന്റില്‍ കുഞ്ചാക്കോ ബോബന്‍ വക്കീലാകുന്നുയുവനായകന്മാരിലൊരാളായ ഫഹദ് ഫാസില്‍ നായകനായ ഫ്രൈഡേയുടെ സംവിധായകന്‍റെ പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ വക്കീല്‍ കുപ്പായം അണിയുന്നു. ലോ പോയിന്റ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചാക്കോച്ചനു പുറമേ, പ്രതാപ് പോത്തന്‍, ബാലചന്ദ്ര മേനോന്‍, നെടുമുടി വേണു, ശ്രീനാഥ് ഭാസി, കെ പി എ സി ലളിത, ശാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദേവദാസിന്‍റെ തിരക്കഥയ്ക്ക് ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

Comments

comments