കൂതറയുമായി ശ്രീനാഥ്


Koothara Malayalam Film - Keralacinema.com
സെക്കന്‍ഡ് ഷോ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍റെ പുതിയ ചിത്രമാണ് കൂതറ. കൂതറയുടെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്. വിനീത് ശ്രീനിവാസന്‍, അസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. സണ്ണി വെയ്നും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥയെഴുതുന്നത് വിനയ് ആണ്.

Comments

comments