കാലിഫോര്‍ണിയക്ക് ശേഷം കിങ്ങ്ഫിഷര്‍


King fisher - Keralacinema.com
ഹോട്ടല്‍ കാലിഫോര്‍ണിയയുടെ അണിയറ പ്രവര്‍ത്തകര്‍ പുതിയ ചിത്രം ആരംഭിക്കുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കിങ്ങ് ഫിഷര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഹോട്ടല്‍ കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ട അഭിനേതാക്കള്‍ തന്നെയാകും കിങ്ങ് ഫിഷറിലും. അനൂപ് മേനോന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.

Comments

comments