മൗസകേടായാല്‍ കീ ബോര്‍ഡ് മൗസിന് പകരമുപയോഗിക്കാം


എല്ലാവരും തന്നെ കംപ്യൂട്ടറില്‍ മൗസ് കണക്ട് ചെയ്താണ് ഉപയോഗിക്കാറ്. മൗസുപയോഗിക്കുന്നത് വഴി കൈയ്യുടെ കീ ബോര്‍ഡിന്‍മേലുള്ള അധ്വാനം കുറയ്ക്കാം. എന്നാല്‍ പെട്ടന്ന് മൗസ് തകരാറിലായാല്‍ നിങ്ങളെന്ത് ചെയ്യും. തല്കാലം മൗസ് പുതിയത് വാങ്ങാന്‍ മാര്‍ഗ്ഗമില്ലെങ്കില്‍ കീബോര്‍ഡ് മൗസിന് പകരം ഉപയോഗിക്കാം. ഇതിന് വേണ്ടത് നീറ്റ് മൗസ് (NeatMouse) എന്ന ചെറു പ്രോഗ്രാമാണ്.
ഇതിന്‍റെ മെയിന്‍ ഇന്‍റര്‍ഫേസില്‍ പല സെറ്റിങ്ങുകളുണ്ട്. ഇതില്‍ മൗസിന്റെ സ്പീഡ്, ലെഫ്റ്റ്, റൈറ്റ് , ഡൗണ്‍ തുടങ്ങിയ ഇവിടെ നിശ്ചയിക്കാം. ഇതൊരു പോര്‍ട്ടബിള്‍ പ്രോഗ്രാമാണ്. 32,64 ബിറ്റ് വേര്‍ഷനുകളുമുണ്ട്.

Download

Comments

comments