കാഞ്ചി


Indrajith in kanji - Keralacinema.com
കോളേജ് ഡെയ്സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൃഷ്ണകുമാര്‍ ഇന്ദ്രജിത്തിനെ നായകനാക്കി വീണ്ടും സിനിമ സംവിധാനം ചെയ്യുന്നു. കാഞ്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണ്. ജയമോഹനാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും.

Comments

comments