ഉത്തമ വില്ലനില്‍ ജയറാമും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു


Uthamavillan-Keralacinema
Kamal Hasan and Jayaram pairs in Uthama Villain
ഉത്തമ വില്ലനിലൂടെ ജയറാമും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു. തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ജയറാം തന്നെയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ചിത്രത്തിന്റെ സെറ്റിലെ ഒരു ചിത്രവും ജയറാം പോസ്‌റ്റുചെയ്‌തിട്ടുണ്ട്‌. ഉത്തമ വില്ലന്റെ രചനയും നിര്‍മാണവും നിര്‍വഹിക്കുന്നത്‌ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമല്‍ തന്നെയാണ്‌. രമേഷ്‌ അരവിന്ദ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ‘

English Summary: Kamal Hasan and Jayaram pairs in Uthama Villain

Comments

comments