റെഡ് റണ്ണുമായി കലാഭവന്‍ മണി


Kalabhavan Mani - Keralacinema.com
പടങ്ങളുടെ എണ്ണം കുറഞ്ഞ് സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലാത്ത കലാഭവന്‍ മണി ഒരു മടങ്ങിവരവിന് ശ്രമിക്കുന്ന ചിത്രമാണ് റെഡ് റണ്‍. മണി നായകവേഷത്തിലെത്തുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറാണ്. നവാഗതനായ രാം ബാബുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയൊരുക്കുന്നത് അജേഷ് ബാബുരാജ്. നിര്‍മ്മാണം ശ്രീറാം മുവീസിന്‍റെ ബാനറില്‍ കെ.പി.സി രാജന്‍.

Comments

comments