കാജലിന് മമ്മൂട്ടിയോടൊപ്പം അഭിനയിക്കണം


Kajal wants to act with Mammootty

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിന് മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ച കഴിഞ്ഞ കാജല്‍ ഒരു പുരസ്കാര ചടങ്ങിനിടെയാണ് മലയാള സിനിമയോടും പ്രത്യേകിച്ചും മമ്മൂട്ടിയോടുള്ള ഇഷ്ടം വ്യക്തമാക്കിയത്. ചടങ്ങില്‍ മമ്മൂട്ടിക്കായിരുന്നു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. തമിഴ് സിനിമയിലെ അഭിനയമികവിനുള്ള പുരസ്കാരത്തിന് അര്‍ഹയായത് കാജല്‍ ആയിരുന്നു.

English Summary : Kajal wants to act with Mammootty

Comments

comments