രഞ്ജിന്‍റെ മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം !


Kadal kadannu oru mathukutty - Keralacinema.com
ട്വെന്‍റി ട്വെന്‍റിക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍- മമ്മൂട്ടി കോമ്പിനേഷനില്‍ സിനിമ വരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിതാണ്. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്നാണ് ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഡാ തടിയാ ഫെയിം ശേഖറും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി. ആദ്യം ജര്‍മ്മന്‍ റിട്ടേണ്‍സ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ആഘോഷത്തിനുള്ള ഒരു സാധ്യതയാണ് ഈ ചിത്രം വഴി ഉണ്ടാവുക.

Comments

comments