ആന്‍ഡ്രോയ്ഡിന് മികച്ച ഇമെയില്‍ ക്ലയന്റ് – k 9 Mail


ജിമെയില്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ആന്‍ഡ്രോയ്ഡിലായാലും, കംപ്യൂട്ടറിലായാലും. എന്നാല്‍ ഫ്‌ളെക്‌സിബിളും, കസ്റ്റമൈസ് ചെയ്യാനും സാധിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ഇമെയില്‍ ആപ്ലിക്കേഷനാണ്‌ നിങ്ങള്‍ തിരയുന്നതെങ്കില്‍ കെ9മെയില്‍ നിങ്ങള്‍ക്കുള്ളതാണ്. ഇത് മികച്ച പെര്‍ഫോമന്‍സ് നല്കുന്നതാണെന്നതിനൊപ്പം ഫ്രീയാണെന്നതും മേന്മയായി പറയാം. IMAP, POP 3, ഇമെയില്‍ ആര്‍ക്കൈവിങ്ങ്, കസ്റ്റമൈസബിള്‍ ഇന്റര്‍ഫേസ്, ഫോണ്‍മെമ്മറി സിങ്കിങ്ങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

download

Comments

comments