ജമ്പ് ലിസ്റ്റ് വിന്‍ഡോസ് സെവനില്‍


വിന്‍ഡോസ് 7 ല്‍ റീസന്റായി ഉപയോഗിച്ച ഫയലുകള്‍ എടുക്കാനുള്ള മാര്‍ഗ്ഗമാണ് ജമ്പ് ലിസ്റ്റ്.
ഇത് ആക്‌സസ് ചെയ്യാന്‍ ടാസ്‌ക് ബാറിലെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ലിസ്റ്റിലെ ഐറ്റങ്ങള്‍ ടാസ്‌ക് ബാറില്‍ പിന്‍ ചെയ്യാം.

നിങ്ങള്‍ ജമ്പ് ലിസ്റ്റ് എടുക്കുമ്പോള്‍ ഐറ്റങ്ങള്‍ മാറ്റാന്‍ അവയുടെ ആദ്യ അക്ഷരം അമര്‍ത്തുക.

ജമ്പ് ലിസ്റ്റ് ക്ലിയര്‍ ചെയ്യാന്‍ Start ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക
സ്റ്റാര്‍ട്ട് മെനു ടാബില്‍ ചെക്ക് ബോക്‌സുകള്‍ രണ്ടും അണ്‍ചെക്ക് ചെയ്യുക.

Comments

comments