സെക്കന്‍ഡ്സില്‍ തമിഴ് ബ്രാഹ്മണനായി ജയസൂര്യ


Jayasurya to do the Role of Tamil Brahmin in Seconds

മാറ്റിനി സംവിധാനം ചെയ്ത അനീഷ് ഉപാസനയുടെ ചിത്രത്തില്‍ ജയസൂര്യ തമിഴ് ബ്രാഹ്മണ യുവാവിന്റെ വേഷത്തില്‍ എത്തുന്നു. ചിത്രത്തില്‍ ഭാമയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. വിനയ് ഫോര്‍ട്ട്,​ വിനായകന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല. ത്രില്ലര്‍ ചിത്രമായ ഇതില്‍ ത്തില്‍ നാലു വിഭാഗങ്ങളില്‍ നിന്നുള്ള നാലാളുകലുടെ ജീവിതം ചില പ്രത്യേക സംഭവങ്ങളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നതാണ് ഇതിവൃത്തം. സെപ്തംബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

English Summary : Jayasurya to do the Role of Tamil Brahmin in Seconds

Comments

comments