പാര്‍ട്ണറുമായി ജയസൂര്യ


Jayasurya - Keralacinema.com
ആറാം വട്ടവും ജയസൂര്യ – സജി സുരേന്ദ്രന്‍- കൃഷ്ണ പൂജപ്പുര ടീം ഒന്നിക്കുന്നു. കോമഡി പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുരയുടേതാണ്. ഏപ്രില്‍ പത്തിന് ചിത്രീകരണം ആരംഭിക്കുന്ന പാര്‍ട്ണര്‍ എന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയം നടന്നുവരുന്നതേ ഉള്ളു. ജയസൂര്യ നായകനാകുന്ന സ്വീറ്റ് ഹാര്‍ട്ട് എന്ന ചിത്രവും സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രത്തിന്‍റെ തിരക്കഥ അനൂപ് മേനോന്റേതാണ്.

Comments

comments