കൂതറയാവാന്‍ ജനനി അയ്യരും


Janani Iyer Read to act Malayalam Movie Koothara

ത്രീ ഡോട്ട്‌സിലൂടെ മലയാളികള്‍ക്ക് പരിചിതയായ ജനനി അയ്യര്‍ കൂതറയാവാന്‍ എത്തുന്നു. ശ്രീനാഥ്‌ രാജേന്ദ്രന്‍റെ സംവിധാനം ചെയ്യുന്ന കൂതറയില്‍ മോഹന്‍ലാലാണ് നായകന്‍. ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം മോഹന്‍ലാല്‍ ‘ചിത്ര’ത്തിലെ തന്റെ നായിക രഞ്‌ജിനിയുമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌. ആസിഫ്‌ അലി, സണ്ണിവെയ്‌ന്‍, വിനീത്‌ ശ്രീനിവാസന്‍ എന്നിവരും കൂതറയില്‍ വേഷമിടുന്നു. ശ്രീനാഥ്‌ രാജേന്ദ്രന്റെ ആദ്യ ചിത്രം സെക്കന്റ്‌ ഷോയാണ്.

English Summary : Janani Iyer Ready to become Koothara

Comments

comments