ശശികുമാറിന് ജെ.സി ഡാനിയല്‍ പുരസ്കാരം


sasikumar - Keralacinema.com
മുന്‍കാല സംവിധായകന്‍ ശശികുമാറിന് ഇക്കൊല്ലത്തെ ജെ.സി ഡാനിയല്‍ പുരസ്കാരം ലഭിച്ചു. മലയാളസിനിമക്ക് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ഈ പുരസ്കാരം നല്കുന്നത്. 141 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാര്‍ ഒരു വര്‍ഷം പതിനാറ് ചിത്രങ്ങള്‍ വരെ സംവിധാനം ചെയ്തിട്ടുണ്ട്. നസീറിനെ നായകനാക്കി ഏറ്റവുമധികം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ശശികുമാര്‍. സംഗീത സംവിധായകനായ എം.കെ അര്‍ജ്ജുനനായിരുന്നു ജൂറി തലവന്‍.

Comments

comments