അയ്യര്‍ ഇന്‍ പാകിസ്ഥാന്‍


fahad-fazil-Keralacinema.com
ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ ചിത്രമാണ് അയ്യര്‍ ഇന്‍ പാകിസ്ഥാന്‍. സനുഷ, ശ്രീലക്ഷ്മി ശ്രീകുമാര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ഫഹദിന് നായികമാരാകുന്നു. നവാഗതനായ ഫസലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഴുനീള കോമഡിയാണ് ഈ ചിത്രം. സിദ്ദിഖ്, ടിനി ടോം, കലാഭവന്‍ നവാസ്, ശ്രുതി ലക്ഷ്മി, പൊന്നമ്മ ബാബു തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മാര്‍ച്ചില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments