അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ തുടങ്ങുന്നു


Iyer In Pakistan - Keralacinema.com
ഫഹദ് ഫാസില്‍ നായകനാകുന്ന അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍ എന്ന ചിത്രത്തിന് തുടക്കമാകുന്നു. ചിത്രത്തിന്‍റെ പൂജ കൊച്ചി കലാഭവന്‍ തീയേറ്ററില്‍ നടന്നു. സനുഷ, ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജഗതിയുടെ വിവാഹേതര ബന്ധത്തിലുള്ള മകളായ ശ്രീലക്ഷ്മി ഈ ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഫസലാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.

Comments

comments