ISO ഇമേജ് ബേണിംഗ്


ISO ഇമേജ് ഫയല്‍ സി.ഡി, ഡി.വി.ഡി ക്ക് ഉപയോഗിക്കുന്നതിന്റെ പ്രധാന ഗുണം എല്ലാ ഹിഡന്‍ ഫയലുകളെയും ഇത് ഉള്‍ക്കൊള്ളുന്നു എന്നതാണ്. സാധാരണ രീതിയില്‍ ഒരു സിഡി ബേണ്‍ ചെയ്താല്‍ ബൂട്ടബിള്‍ സെക്ഷനുകള്‍ അതില്‍ ഉള്‍ക്കൊള്ളണമെന്നില്ല.
നിങ്ങള്‍ ഒരു സി.ഡിയോ ഡി.വി.ഡിയോ കോപ്പിചെയ്യുമ്പോള്‍ അതില്‍ ഹിഡന്‍ ഫയലുകള്‍ ഉണ്ടോ ഇല്ലയോ എന്നുറപ്പില്ലെങ്കില്‍ ISO IMAGE രീതി ഉപയോഗിക്കുകയാണ് നല്ലത്.
എങ്ങനെ ചെയ്യാം.
1. ബ്ലാങ്ക് സിഡി ഡ്രൈവില്‍ ഇടുക.
2. ബേര്‍ണിംഗ് സോഫ്റ്റ് വെയര്‍ ഓപ്പണ്‍ ചെയ്യുക.
3. ISO Image ബേണിംഗ് ഒപ്ഷന്‍ സെലക്ട് ചെയ്യുക.
4. ഐ.എസ്.ഒ ഇമേജ് ബ്രൗസ് ചെയ്യുക.
5. സിഡിയില്‍ ബേണ്‍ ചെയ്യുക.

ഇവിടെ ഫ്രീ ഈസി സി.ഡി ഡി.വി.ഡി ബേണര്‍ 1.1 ഉപയോഗിച്ച് എങ്ങനെ ചെയ്യുന്നുവെന്ന് കാണിക്കാം.
(എല്ലാ ബേണറുകളിലും ഏറെക്കുറെ ഒരു പോലെയാണ്)
http://www.softpedia.com/dyn-postdownload.php?p=62403&t=4&i=1

1.

Comments

comments