എല്ലാ ഫ്രണ്ട്സിനെയും ഒരുമിച്ച് പേജ് ലൈക്ക് ചെയ്യാന്‍ ഇന്‍വൈറ്റ് ചെയ്യാം.


Facebook page like - Compuhow.com
ഫേസ്ബുക്ക് പേജുകള്‍ നിര്‍മ്മിച്ച് ആളുകളെ അത് ലൈക്ക് ചെയ്യിപ്പിക്കുക എന്നത് പലര്‍ക്കും ഒരു തൊഴില്‍ പോലെയാണ്. ദിനം പ്രതി പുതിയ പേജുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇവയിലേക്ക് ഫ്രണ്ട്സിനെ ക്ഷണിക്കുകയും വേണം. ഈ പണി എളുപ്പമാക്കാന്‍ ഒറ്റയടിക്ക് എല്ലാവരെയും ക്ഷണിക്കാം. ഇത് ചെയ്യാനായി ചെറിയൊരു സ്ക്രിപ്റ്റ് ഉപയോഗപ്പെടുത്തിയാല്‍ മതി.

ഇങ്ങനെ ചെയ്യാന്‍ ആദ്യം പേജില്‍ ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് Build Audience > Invite option എടുക്കുക.
അവിടെ ഫ്രണ്ട്സിന്‍റെ പേരും ഇന്‍വൈറ്റ് ഒപ്ഷനും കാണാം.
കീബോര്‍ഡില്‍ F12 അടിക്കുക.
ഇനി താഴെകാണുന്ന കോഡ് അവിടെ പേസ്റ്റ് ചെയ്യുക.

തുടര്‍ന്ന് എന്‍ററടിച്ചാല്‍ എല്ലാ സുഹൃത്തുക്കള്‍ക്കും ഇന്‍വിറ്റേഷന്‍ പോകും.

Comments

comments