ഫേസ്ബുക്കില്‍ ഒറ്റ ക്ലിക്കില്‍ ഫ്രണ്ട്സിനെ ഒരു പേജിലേക്ക് ക്ഷണിക്കാം


facebook page invite - Compuhow.com
നിങ്ങള്‍ ഫേസ് ബുക്കില്‍ ഒരു പേജുണ്ടാക്കി അതിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാറുണ്ടാവും. എന്നാല്‍ ഫ്രണ്ട്സിനെ മുഴുവനായി ഇങ്ങനെ ഇന്‍വൈറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഒരു ട്രിക്കാണ് താഴെ പറയുന്നത്.
ക്രോം ബ്രൗസര്‍ തുറന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുക. ഫേസ്ബുക്ക് പേജ് ഓപ്പണ്‍ ചെയ്ത് Build Audience ല്‍ Invite Friends ല്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് All Friends ല്‍ ക്ലിക്ക് ചെയ്യുക.
സ്ക്രോള്‍ ചെയ്ത് ഫ്രണ്ട്സ് ലിസ്റ്റില്‍ ഏറ്റവും താഴെ വരുക.
Ctrl + Shift + J എന്ന് ടൈപ്പ് ചെയ്ത് ശേഷം തുറന്ന് വരുന്ന വിന്‍ഡോയില്‍ താഴെ കാണുന്ന കോഡ് പേസ്റ്റ് ചെയ്യുക.
var inputs = document.getElementsByTagName(“input”); for (var i=0; i < inputs.length; i++) { if (inputs[i].getAttribute(‘type’) == ‘checkbox’) { inputs[i].click(); } } ഇനി Submit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments