ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ല്‍ സൗണ്ട് പ്ലേ ചെയ്യുന്നത് ഒഴിവാക്കാം.


പലപ്പോഴും ബ്രൗസ് ചെയ്യുന്നവര്‍ക്ക് സൗണ്ട് പ്ലേ ആകുന്നത് അസൗകര്യമായി തോന്നാം. ഇതൊഴിവാക്കാന്‍ IE 9ല്‍ എങ്ങനെ സാധിക്കുമെന്ന് നോക്കാം.
1. ടൂള്‍ബാറില്‍ ടൂള്‍സ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
2. മെനുവില്‍ Internet Options സെലക്ട് ചെയ്യുക.

3. ഇതില്‍ നിരവധി ടാബുകളുണ്ട്. Advanced tab ക്ലിക്ക് ചെയ്യുക.
4. Settings ല്‍ മള്‍ട്ടിമീഡിയ സെലക്ട് ചെയ്യുക.

5. Play Sounds in Webpagse അണ്‍ചെക്ക് ചെയ്യുക.

Comments

comments