അറിയുമോ ഈ ഇന്റര്‍നെറ്റ് ലിംഗോകള്‍?


Short forms - Compuhow.com
ഇന്റര്‍നെറ്റില്‍ തഴക്കവും പഴക്കവും വന്നവര്‍ പ്രയോഗിക്കുന്ന ചില ഷോര്‍ട്ട് ടേമുകളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം ടേമുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. അറിയാവുന്നതും അറിയാനിടയില്ലാത്തതുമായ അത്തരം ചില ഷോര്‍ട്ട് ഫോമുകള്‍ ഇവിടെ പരിചയപ്പെടാം.

1. FTFY – Fixed That for You
2. SMEXI – Smart + Sexy
3. DIAF – Die in a Fire
4. GOMB – Get Off My Back
5. GLHF -Good Luck, Have Fun
6. IIRC – If I Remember Correctly

ഇനി ചില ബിസിനസ് ടേമുകളിതാ.

SOB: Start of business day (i.e., 9:30 AM)
SOD: Start of the day (i.e. 7:00 AM)
EOB: End of business day (i.e., 6:30 PM)
EOD: End of the day (i.e., 11:00 PM)
COB: Centre of business day (i.e., 12:00 PM)
COD: Centre of the day (i.e., 3:00 PM)

മറ്റ് ചിലതിതാ

! : I have a comment
*$ : Starbucks
**// : it means wink wink, nudge nudge
,!!!! : Talk to the hand
02 : Your (or my) two cents worth, also seen as m.02
10Q : Thank you
1337 : Elite -or- leet -or- L337
14 : it refers to the fourteen words
143 : I love you
1432 : I Love You Too
182 : I hate you
187 : it means murder/ homicide
190 : hand
20 : Location

Comments

comments