ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ച് ഫേസ്ബുക്ക് കവര്‍ കസ്റ്റമൈസ് ചെയ്യാം.


ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ ഇവ ഉപയോഗിച്ച് മനോഹരമായ ഫേസ്ബുക്ക് കവറുകള്‍ നിങ്ങള്‍ക്ക് നിര്‍മ്മിക്കാനാവും.

Instacover-Compuhow.com

ഇത് ചെയ്യാന്‍ Insta Cover ല്‍ പോയി ( ലിങ്ക് താഴെ) ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യുക.
Go to App ല്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫോട്ടോ പ്രിഫറന്‍സ് പേജിലേക്ക് റീഡയറക്ട് ചെയ്യും. തുടര്‍ന്ന് Target Photos അല്ലെങ്കില്‍ ലൈക്ക് ചെയ്ത ഫോട്ടോകള്‍ സെറ്റ് ചെയ്യാം.

ഇതിന് ഇന്‍സ്റ്റാഗ്രാം ഐ.ഡി നല്കണം. അല്ലെങ്കില്‍ Category യോ Tag സെലക്ട് ചെയ്യാം.
തുടര്‍ന്ന് ലേ ഔട്ട് ടൈപ്പ്, കോര്‍ണര്‍, ഫോട്ടോ ഓര്‍ഡര്‍ തുടങ്ങിയവ നിശ്ചയിക്കാം.

ഇതിന് ശേഷം Preview ക്ലിക്ക് ചെയ്ത് കവര്‍ കാണാം.
ഇതില്‍ വേണമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി Final Preview ക്ലിക്ക് ചെയ്യാം.

അവസാനം Save to album on Facebook ക്ലിക്ക് ചെയ്യുക.

Comments

comments