ഇന്‍സ്റ്റ പേപ്പര്‍


ബ്രൗസിങ്ങിനിടെ പല ബ്ലോഗുകളും, സൈറ്റുകളും കാണുമ്പോള്‍ പിന്നീട് വായിക്കാനായി തോന്നും, എന്നാല്‍ തിരക്കിനിടെ അത് സാധ്യമാവുകയില്ല. പിന്നീട് അത് വായിക്കാനായി ശ്രമിക്കുമ്പോള്‍ സൈറ്റ് മറന്നിട്ടുമുണ്ടാകും.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇന്‍സ്റ്റ പേപ്പര്‍.
ഇതിനായി നിങ്ങള്‍ ആദ്യം ഇന്‍സ്റ്റ പേപ്പറില്‍ ഒരു അക്കൗണ്ട് ഉണ്ടാക്കണം.ഇന്‍സ്റ്റ പേപ്പര്‍ Read later ബുക്ക് മാര്‍ക്ക് നല്കും. പിന്നീട് എന്തെങ്കിലും വായിക്കുന്നതിനിടെ അത് വേണമെന്ന് തോന്നിയാല്‍ read later ല്‍ ക്ലിക്ക് ചെയ്യുക.
സമയം കിട്ടുമ്പോള്‍ മടങ്ങിവന്ന് വായിക്കാം.
കിന്‍ഡില്‍, കംപ്യൂട്ടര്‍, ഐ ഫോണ്‍,ഐപാഡ് വേര്‍ഷനുകള്‍ ഇതിനുണ്ട്. VISIT SITE

Comments

comments