ഇന്നസെന്‍റ് മടങ്ങിവരുന്നു


Innocent Coming back - keralacinema.com
കാന്‍സര്‍ബാധിച്ചതിനെ തുടര്‍ന്ന് കുറെ നാളുകളായി അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ഇന്നസെന്‍റ് മടങ്ങി വരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്നസെന്‍റ് ആദ്യം അഭിനയിക്കുക. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്‍റെ രചന നിര്‍‌വ്വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് സെന്‍ട്രല്‍ പിക്ചേഴ്സാണ്.

Comments

comments