വിന്‍ഡോസ് 7 ല്‍ ടെക്‌സ്റ്റ് സൈസ് കൂട്ടാം, കുറയ്ക്കാം


വിന്‍ഡോസ് 7 ലെ ടെക്‌സ്റ്റ് സൈസ് കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഇതിന് ഡെസ്‌ക് ടോപ്പില്‍ എംപ്റ്റിയായ ഭാഗത്ത് റൈറ്റ് ക്ലിക്ക ചെയ്യുക.
peronalize ക്ലിക്ക് ചെയ്യുക
പുതിയ ഒരു വിന്‍ഡോ വരും. ഇടത് വശത്ത് താഴെയുള്ള ഡിസ്‌പ്ലേ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്‌പെഷ്യല്‍ ഫോണ്ട് സൈസ് സെക്ഷന്‍ വരും. സൈസ് കൂട്ടാന്‍ 125 % എടുക്കുക. ചെറുതാക്കന്‍ smaller ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോസ് ഫോണ്ട്‌സ് കസ്റ്റമൈസ് ചെയ്യണമെങ്കില്‍ ഇടത് വശത്തെ പാനലില്‍ Set custom text size ക്ലിക്ക് ചെയ്യുക
ഒരു സ്‌കെയില്‍ ഡിസ്‌പ്ലേ ആകും. പിക്‌സല്‍സ് പെര്‍ ഇഞ്ച് ആണ് ഇത് കാണിക്കുന്നത്.
സ്‌കെയിലിന് മുകളില്‍ ഒരു ചെറിയ ഡ്രോപ്പ് ഡൗണ്‍ മെനുകാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് കസ്റ്റമൈസ് ചെയ്യാം. ok നല്കി കണ്‍ഫേം ചെയ്യുക
റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments