ഇടുക്കി ഗോള്‍ഡ് മെയ് 5 ന്


maniyanpillaraju in Idukki gold - keralacinema.com
ഡാ തടിയാക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ് മെയ് 5 ന് ചിത്രീകരണം ആരംഭിക്കും. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ബാബു ആന്‍റണി, ശങ്കര്‍, ലാല്‍ എന്നിവരും ചിത്രത്തിലുണ്ട്. സന്തോഷ് എച്ചിക്കാനത്തിന്‍റെ കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയെഴുതുന്നത് ആഷിഖ് അബുവിന്‍റെ സ്ഥിരം എഴുത്തുകാരായ ദിനേഷ് നായരും, ശ്യാം പുഷ്കരനും ചേര്‍ന്നാണ്.

Comments

comments