ബ്ലോഗറിലെ Powered by Blogger ടെക്സ്റ്റ് മാറ്റാം.


Blogger - Conmpuhow.com
ബ്ലോഗറില്‍ ബ്ലോഗ് നിര്‍മ്മിക്കുമ്പോള്‍ ഏറ്റവും താഴെയായി powered by blogger എന്നൊരു ടെക്സ്റ്റ് കാണും. എന്നാല്‍ ബ്ലോഗ് സൈറ്റാക്കി മാറ്റുമ്പോള്‍ അത് അത്ര അനുയോജ്യമായി പലര്‍ക്കും തോന്നില്ല. സൈറ്റിന് ഒരു പ്രൊഫഷണല്‍ ലുക്ക് നല്കാന്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉചിതം. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം ബ്ലോഗര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

Template ല്‍ പോയി Edit HTML ല്‍ ക്ലിക്ക് ചെയ്യുക. ( ) എന്നൊരു കോഡ് അവിടെ കാണാനാവും. ഈ കോഡ് കട്ട് ചെയ്ത് എന്നാക്കുക.

ഇനി Layout and edit the widget ല്‍ ചെന്നാല്‍ അവിടെ ഒരു Remove ഒപ്ഷന്‍ കാണാനാവും.
ഇവിടെ ക്ലിക്ക് ചെയ്ത് അത് നീക്കം ചെയ്യാം.

Comments

comments