വി.എല്‍.സി ഉപയോഗിച്ച് വാട്ടര്‍മാര്‍ക്ക് നല്കാം


മികച്ച മീഡിയ പ്ലെയറാണ് വി.എല്‍.സി. വി.എല്‍‌.സി പ്ലെയര്‍ ഉപയോഗിച്ച് ചെയ്യാവുന്ന അനേകം കാര്യങ്ങള്‍ നിരവധി പോസ്റ്റുകളിലൂടെ ഇവിടെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത്തവണ വി.എല്‍.സി പ്ലെയര്‍ ഉപയോഗിച്ച് വീഡിയോയില്‍ എങ്ങനെ വാട്ടര്‍മാര്‍ക്ക് നല്കാമെന്നാണ് പറയുന്നത്.

വി.എല്‍.സി പ്ലെയര്‍ തുറന്ന് Tools എടുക്കുക,
അതില്‍ Effects and Filters സെലക്ട് ചെയ്യുക.
Vlc water mark - Compuhow.com
video Effects ല്‍ പോയി overlay സെലക്ട് ചെയ്യുക.
ഇവിടെ ലോഗോ ചേര്‍ക്കാനുള്ള ഒപ്ഷന്‍ കാണാം. ഇവിടെ ലോഗോ സെലക്ട് ചെയ്യുക. ഇത് വേണ്ടുന്ന പൊസിഷനില്‍ വെയ്ക്കുക. ഇതിന്‍റെ ട്രാന്‍സ്പെരന്‍സിയില്‍ മാറ്റം വരുത്താം.

ഇത് ചെയ്ത ശേഷം വീഡിയോ റെക്കോഡ് ചെയ്യുക. വീഡിയോയില്‍ വാട്ടര്‍മാര്‍ക്ക് പ്രത്യക്ഷപ്പെടും.

Comments

comments