ഹൗ ഓള്‍ഡ് ആര്‍ യു


How old are you movie - Keralacinema.com
ബോബി-സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന പുതിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. മുംബൈ പോലീസ് എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു തികഞ്ഞ എന്‍റര്‍ടെയ്നറാവും ഈ ചിത്രം. അതിനിടെ റോഷന്‍ ആന്‍ഡ്രൂസിന്‍റെ പുതിയ ചിത്രമായ മുംബൈ പോലീസ് വൈകാതെ തീയേറ്ററുകളിലെത്തും.

Comments

comments