ഹണീ ബീ ജൂണ്‍ 4 ന്


Honey bee malayalam movie - Keralacinema.com
സംവിധായകനും, നടനുമായ ലാലിന്‍റെ മകന്‍ ജീന്‍ പോള്‍ സിനിമ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് ഹണീ ബീ.ലാല്‍ ജൂനിയര്‍ എന്ന പേരാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. അസിഫ് അലി, ലാല്‍, ഭാവന, അര്‍ച്ചന കവി, എന്നിവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം കോമഡി കൈകാര്യം ചെയ്യുന്നതാണ്. സിബി തോട്ടുംപുറം, ജോബി മുണ്ടാമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹണി ബീ ജൂണ്‍ 7 ന് റിലീസ് ചെയ്യും.

Comments

comments