ഹോം വിസിഡികളുണ്ടാക്കാം.


സ്വന്തം ഹാന്‍ഡികാമില്‍ പകര്‍ത്തിയ ദ്യശ്യങ്ങള്‍ മുവി മേക്കരിലോ, യുലിഡിലോ എഡിറ്റ് ചെയ്ത് ആല്‍ബവും, ഹോം വീഡിയോകളും പലരും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ എഡിറ്റ് ചെയ്ത ഫയലിനെ ഡിവിഡി, വിസിഡി പ്ലെറുകളില്‍ പ്ലേ ചെയ്യും വിധമാക്കാന്‍ പലര്‍ക്കും അറിയില്ല. മൂവി മേക്കറില്‍ നമ്മള്‍ എഡിറ്റ് ചെയ്ത വീഡിയോ മൂവിയാക്കുമ്പോള്‍ അത് WMV ഫോര്‍മാറ്റിലാണ് ഉണ്ടാവുക. അതിനെ വിസിഡി യാക്കാന്‍ എന്ത് ചെയ്യണമെന്ന് നോക്കാം.
ആദ്യം കണ്‍വെര്‍ട്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
1. പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത് ADD task ല്‍ ക്ലിക്ക് ചെയ്യുക.
To MPEG എന്നിടത്ത് ക്ലിക്ക് ചെയ്യുക.
2. Add file ക്ലിക്ക് ചെയ്ത് ഫയല്‍ സെലക്ട് ചെയ്യുക.ഫയല്‍ AVI, MPEG, MOV, WMV/ASF, MP4, 3gp ഫോര്‍മാറ്റുകളിലാവണം.

3. movie clip ക്ലിക്ക് ചെയ്യുക.

4. Start ല്‍ ക്ലിക്ക് ചെയ്ത് കണ്‍വെര്‍ട്ട് ചെയ്യുക.

കണ്‍വെര്‍ട്ട് ചെയ്ത ഫയലിനെ സിഡി ബര്‍ണര്‍ ഉപയോഗിച്ച് റൈറ്റ് ചെയ്യുക.

Comments

comments