ചരിത്രത്തിന്റെ വീഡിയോകാഴ്ചകള്‍


ചരിത്രത്തില്‍ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ വിജ്ഞാനപ്രദവും, രസകരവുമായ ഒരു സൈറ്റാണ് brittish pathe. ലോകത്തിലെ തന്നെ പഴക്കമേറിയ മീഡിയ കമ്പനികളിലൊന്നാണ് ഇത്. ചരിത്രസംഭവങ്ങള്‍ ചിത്രീകരിക്കുന്ന ന്യൂസ് റീലുകളുടെ വന്‍ ശേഖരമാണ് ഇവരുടെ കൈവശമുള്ളത്. 1902 മുതലുള്ള ന്യൂസ് റീലുകള്‍ ഡിഡിറ്റലൈസ് ചെയ്ത് ഈ സൈറ്റില്‍ സംഭരിച്ചിരിക്കുന്നു. 3500 ഓളം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഇതില്‍ ലഭിക്കും. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ഫീസ് ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഫ്രീ പ്രിവ്യു സൗകര്യം ഉപയോഗപ്പെടുത്താം.

http://www.britishpathe.com/

Comments

comments