വിന്‍ഡോസ് 7 ല്‍ ഡെസ്‌ക്ടോപ്പ് ഐക്കണുകള്‍ മറയ്ക്കാം.


അനേകം പ്രോഗ്രാമുകള്‍ നിങ്ങള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവക്കെല്ലാം തന്നെ ഡെസ്‌ക്ടോപ്പില്‍ ഐക്കണുകളുമുണ്ടാവും. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഒരു ചെറിയ ട്രിക്കുപയോഗിച്ച് ഈ ഐക്കണുകള്‍ മറയ്ക്കാന്‍ സാധിക്കും.
ഡെസ്‌ക്ടോപ്പില്‍ എപ്റ്റിയായിടത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക
View ല്‍ ക്ലിക്ക് ചെയ്യുക
Show Dektop icons അണ്‍ചെക്ക് ചെയ്യുക

Comments

comments