വാട്ട്സ് ആപ്പിലെ ലാസ്റ്റ് സീന്‍ ടൈംസ്റ്റാംപ് മറയ്ക്കാം


Whatsapp - Compuhow.com
ഒടുവില്‍ വാട്ട്സ് ആപ്പില്‍ Last Seen ടൈം സ്റ്റാംപ് മറയ്ക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഐ ഫോണില്‍ നേരത്തേ തന്നെ ഈ സംവിധാനമുണ്ടെങ്കിലും ആന്‍ഡ്രോയ്ഡില്‍ ഇപ്പോളാണ് ചേര്‍ക്കപ്പെടുന്നത്.
ഇത് ചെയ്യാന്‍ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ 2.1 യോ അതിന് ശേഷമുള്ളതോ ആകണം.

Settings മെനുവില്‍ പോയി security tab ല്‍ Download from Unknown Sources എന്നത് എനേബിള്‍ ചെയ്യുക.
സൈറ്റില്‍ പോയി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഡൗണ്‍ലോഡ് ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ Package Installer’ , ‘Verify and Install എന്നീ രണ്ട് ഒപ്ഷനുകള്‍ കാണാം. അതില്‍ ആദ്യത്തേത് സെലക്ട് ചെയ്യുക.

മെസേജ് വരുന്നത് allow ചെയ്യുക.
അപ്ഡേറ്റ് ചെയ്തതിന് ശേഷം Setting – Account -privacy എടുത്താല്‍ Last Seen ഒപ്ഷന്‍ കാണാം. ഇവിടെ Everyone, My Contacts ,Nobody എന്നിവയുണ്ടാകും. അതിലൊരെണ്ണം സെല്ക്ട് ചെയ്യാം.

Comments

comments