കംപ്യൂട്ടറിലെ ഡ്രൈവ് മറയ്ക്കാം


കംപ്യൂട്ടറില്‍ ഫയലുകളും ഫോള്‍ഡറുകളും മറയ്ക്കുന്നത് സാധാരണമാണ്. പേഴ്സണലായ വിവരങ്ങള്‍ അതേ സിസ്റ്റം ഉപയോഗിക്കുന്നവരില്‍ നിന്ന് മറച്ച് വെയ്ക്കാനാണ് ഇത് ഉപകാരപ്പെടുക. ഇതേ പോലെ തന്നെ ഡ്രൈവുകളും കംപ്യൂട്ടറില്‍ മറയ്ക്കാനാവും.

NoDrives Manager എന്ന ചെറു ടൂളുപയോഗിച്ച് വളരെ എളുപ്പത്തില്‍ ഡ്രൈവുകള്‍ മറച്ച് വെയ്ക്കാനാവും.
ആദ്യം ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.
A മുതല്‍ Zവരെ ഇതില്‍ കാണാനാവും. ഇവയില്‍ ഏത് ഡ്രൈവാണ് മറയ്ക്കേണ്ടതെന്ന് സെലക്ട് ചെയ്യുക.
തുടര്‍ന്ന് save ചെയ്ത് exit നല്കുക.
Hide drives on computer - Compuhow.com
അടുത്ത തവണ കംപ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഈ ഡ്രൈവ് കാണാനാവില്ല.

വീണ്ടും കാണാന്‍ പ്രോഗ്രാം റണ്‍ ചെയ്ത് സെലക്ട് ചെയ്ത ഡ്രൈവ് അണ്‍ ചെക്ക് ചെയ്ത് സേവ് ചെയ്യുക. റീ സ്റ്റാര്‍ട്ട് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവ് വീണ്ടും പ്രത്യക്ഷപ്പെടും.

DOWNLOAD

Comments

comments