ഹാര്‍ഡ് ഡിസ്‌ക് ഡാറ്റകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാം.


ഹാര്‍ഡ് ഡിസ്‌ക് ഫോര്‍മാറ്റ് ചെയ്താലും ഡാറ്റകള്‍ റിക്കവര്‍ ചെയ്ത് എടുക്കാന്‍ സാധിക്കുമെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതു മൂലം പലരും കംപ്യൂട്ടര്‍ വിറ്റൊഴിവാക്കിയാലുംഹാര്‍ഡ് ഡിസ്‌കുകള്‍ ഇപ്പോള്‍ സ്വന്തം കയ്യില്‍ തന്നെ സൂക്ഷിക്കും. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്താവുമോ എന്ന ഭീതി മൂലമാണ് ഇത്.
ഹാര്‍ഡ് ഡിസ്‌കിലെ ഡാറ്റകള്‍ പൂര്‍ണ്ണമായി ഡെലീറ്റ് ചെയ്യാനുതകുന്ന ഒരു ടൂള്‍ കൂടി പരിചയപ്പെടുത്താം.
ERASERസോഫ്‌റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇറേസ് ഷെഡ്യളിലെ ആരോയില്‍ ക്ലിക്ക് ചെയ്ത് New task ക്ലിക്ക് ചെയ്യുക.
ADD ല്‍ ക്ലിക്ക് ചെയ്ത് ഫയലുകള്‍ സെലക്ട് ചെയ്യുക.

Comments

comments