ഹാര്‍ഡ് വൈപ്പ് 2.0


ഹാര്‍ഡ് ഡിസ്‌കിലെ ഡാററകള്‍ പെര്‍മനന്റായി ഡെലീറ്റ് ചെയ്യാനുപയോഗിക്കാവുന്ന പല പ്രോഗ്രാമുകളുണ്ട്. ഇത്തരത്തില്‍ റിമൂവ് ചെയ്താല്‍ പിന്നീട് അവ ഒരു തരത്തിലും വീണ്ടെടുക്കാനാവില്ല.
ഡാറ്റകള്‍ പൂര്‍ണ്ണമായും ഡെലീറ്റ് ചെയ്യാനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് hardwipe 2.0. വിന്‍ഡോസ് എക്‌സ്.പി, 7,8 എന്നിവയിലെല്ലാം കോംപാറ്റിബളാണ് ഇത്.
Hardwipe

Comments

comments