ഗുണ്ടാരാജുമായി ദിലീപ്- ജോണി ആന്റണി


Dileep in Goondaraj - Keralacinema.com
സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, ഇന്‍സ്പെക്ടര്‍ ഗരുഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദീര്‍ഘമായൊരു ഇടവേളക്ക് ശേഷം ജോണി ആന്‍റണി ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ദിലീപിന്‍റെ ഏറെ കോമഡി ചിത്രങ്ങളുടെ എഴുത്തുകാരായ ഉദയ്കൃഷ്ണ, സിബി കെ. തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഗുണ്ടാരാജ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആറു മുതല്‍ അറുപത് വരെ എന്ന മോഹന്‍ലാല്‍ ചിത്രം പൂര്‍ത്തിയായാല്‍ ജോണി ആന്‍റണി ഗുണ്ടരാജ് ആരംഭിക്കും.

Comments

comments