ഗ്രൂവ് ഷാര്‍ക്ക് മ്യൂസിക് ഡൗണ്‍ലോഡ്


Grooveshark - Compuhow.com
ഇന്ന് ഏറെ പ്രസിദ്ധമായ മ്യൂസിക് സര്‍വ്വീസാണല്ലോ ഗ്രൂവ് ഷാര്‍ക്ക്. അമേരിക്ക ആസ്ഥാനമാക്കിയ ഒരു മ്യൂസിക് സ്ട്രീമിങ്ങ് കമ്പനിയാണ് ഇത്. യൂസര്‍മാര്‍ക്ക് അപ്ലോഡ് ചെയ്യാനും, സ്ട്രീം ചെയ്യാനും ഇതില്‍ സാധിക്കും. ഇത് ഉപയോഗിക്കാനായി നിരവധി എകസ്റ്റന്‍ഷനുകളും, ആപ്ലിക്കേഷനുകളും ലഭ്യമാണ്. ഫയര്‍ഫോക്സില്‍ Groove Shredder, വിന്‍ഡോസില്‍ WinGrooves എന്നിവയൊക്കെ ഗ്രൂവ് ഷാര്‍ക്കിന് വേണ്ടിയുള്ളതാണ്. ബ്രൗസര്‍ ഓപ്പണാക്കാതെ തന്നെ പാട്ടുകള്‍ കേള്‍ക്കാന്‍ വിന്‍ഗ്രൂവ്സ് ഉപയോഗിക്കാം.
ഗ്രൂവ് ഷാര്‍ക്കില്‍ നിന്ന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അതിന് Grooveshark downloader ഉപയോഗിച്ചാല്‍ മതി.

ഡൗണ്‍ലോഡ്

Comments

comments