തന്റെ റോള്‍ മികച്ചതെന്ന് ഗോപിക


Gopika - Keralacinema.com
ഭാര്യ അത്ര പോര എന്ന ചിത്രത്തിലെ തന്റെ റോള്‍ മികച്ചതാണെന്ന് ഗോപിക. വിവാഹത്തോടെ സിനിമ രംഗം വിട്ട ഗോപിക ഈ ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുകയാണ്. ജയറാം നായകനാകുന്ന ഈ ചിത്രത്തിലെ വേഷം ഇഷ്ടമായതിനാലാണ് താന്‍‌ അത് നിരസിക്കാതിരുന്നതെന്ന് ഗോപിക പറയുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Comments

comments