ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഫയര്‍ഫോക്‌സില്‍


വെബ്‌പേജുകള്‍ എളുപ്പത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യണോ? ഫയര്‍ഫോക്‌സിന്റെ എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ എളുപ്പം ഇക്കാര്യം ചെയ്യാം. നമുക്കറിയാത്ത ഭാഷയില്‍ എഴുതിയ ബ്ലോഗോ വെബ്‌പേജോ കോപ്പിചെയ്ത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ പേസ്റ്റ് ചെയ്യുക.
എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ from, to ഭാഷകള്‍ സെലക്ട് ചെയ്യുക.

Download Extention

Comments

comments