ഗൂഗിള്‍ ടോക്കില്‍ ഓട്ടോ റിപ്ലൈ.


പലപ്പോളും കംപ്യൂട്ടര്‍ ഓണാവുന്നതിനൊപ്പം ജിടോക്കും ഓണാവും. എന്നാല്‍ ജോലിയിലെ തിരക്ക് മൂലം നിങ്ങള്‍ ഒരു പക്ഷേ ജിടോക്കില്‍ ശ്രദ്ധിക്കുന്നുണ്ടാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഓട്ടോ റിപ്ലെ നല്കുക വഴി നിങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് വിഷമമുണ്ടാകാതെ തന്നെ പ്രശ്‌നം കൈകാര്യം ചെയ്യാം.
ഇങ്ങനെ സെറ്റ് ചെയ്താല്‍ ഓട്ടോമാറ്റികായി ഒരു മെസേജ് സെന്‍ഡ് ചെയ്യപ്പെടും. ഇത് സെറ്റ് ചെയ്യാന്‍ ഒരു ചെറിയ യൂട്ടിലിറ്റി പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.
ഇതിന് ശേഷം ആരെങ്കിലും ജിടോക്കില്‍ നിങ്ങളുമായി ബന്ധപ്പെട്ടാല്‍ മെസേജ് താനെ സെന്‍ഡ് ചെയ്തുകൊള്ളും.
Download Extention

Comments

comments