ഗൂഗിള്‍ സെര്‍ച്ച് ഷോര്‍ട്ട് കട്ടുകള്‍


Google search shortcuts - Compuhow.com
ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പല വിധ പാരമീറ്ററുകള്‍ ഉപയോഗിക്കാറുണ്ട്. ഇവ ഉപയോഗിച്ച് കൂടുതല്‍‌ കൃത്യമായ റിസള്‍ട്ടുകള്‍ കണ്ടെത്താനാവും. മൗസ് ക്ലിക്കുകള്‍ പരമാവധി ഒഴിവാക്കി സെര്‍ച്ചിംഗ് കൂടുതള്‍ സൗകര്യപ്രദമാക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഗൂഗിള്‍ സെര്‍ച്ചിംഗില്‍ ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കാം.

ടൈം ഫില്‍റ്റര്‍

Alt-A: എനി ടൈം മാനദണ്ഠത്തിലുള്ള റിസള്‍ട്ട്.
Alt-H: ലാസ്റ്റ് അവര്‍ റിസള്‍ട്ട്സ്
Alt-D: ഒരു ദിവസം പഴക്കമുള്ള റിസള്‍ട്ട്
Alt-E: ഒരാഴ്ച കാലപരിധിയുള്ള റിസള്‍ട്ട്
Alt-M: ഒരു മാസം കാലപരിധിയുള്ള റിസള്‍ട്ട്.
Alt-3 or Alt-6: മൂന്ന് മുതല്‍ ആറ് മാസം കാലപരിധിയുള്ള റിസള്‍ട്ട്
Alt-Y: ഒരു വര്‍ഷം കാലപരിധിയുള്ള റിസള്‍ട്ട്
Alt-C: കസ്റ്റം റേഞ്ച് സെറ്റ് ചെയ്യുക

നാവിഗേഷന്‍

Alt-J or Alt-K: നെക്സ്റ്റ് അല്ലെങ്കില്‍ പ്രീവിയസ് റിസള്‍ട്ട്
Alt-N or Alt-P: നെക്സ്റ്റ് അല്ലെങ്കില്‍ പ്രീവിയസ് പേജ്
Enter: സെലക്ട് ചെയ്ത റിസള്‍ട്ട് കറന്റ് ടാബില്‍ തുറക്കുക
Alt-T or Alt-W: റിസള്‍ട്ട് പുതിയ ടാബിലോ വിന്‍ഡോയിലോ തുറക്കുക

മറ്റുള്ളവ
Alt-U: സ്വന്തം ഭാഷയില്‍ റിസള്‍ട്ട് കാണുക
Alt-I: എല്ലാ റിസള്‍ട്ടുകളും കാണുക
Alt-I: പേജ് ട്രാന്‍സ്ലേറ്റ് ചെയ്യുക
Alt-S: സെര്‍ച്ച് ടൂള്‍സ് മെനു ടോഗിള്‍ ചെയ്യുക.
Alt-F: ടൈം ഫില്‍റ്റര്‍ മെനു ടോഗിള്‍ ചെയ്യുക

Comments

comments