ഗൂഗിള്‍ സ്‌ക്രീന്‍ കാപ്ചര്‍


വെബ്‌പേജുകളിലൂടെ ബ്രൗസ് ചെയ്യുമ്പോള്‍ സ്‌കരീന്‍ ഷോട്ടുകള്‍ എടുക്കാറുണ്ടോ? എളുപ്പത്തില്‍ ഇത് ചെയ്യാനും, പ്രിന്റ് ചെയ്യാനും, ഷെയര്‍ ചെയ്യാനും സഹായിക്കുന്ന ടൂളാണ് സ്‌ക്രീന്‍ കാപ്ചര്‍.
ഇമേജുകള്‍ കാപ്ചറിങ്ങിന് ശേഷം എഡിറ്റ് ചെയ്യാനും സാധിക്കും. ടെക്സ്റ്റ്, ലൈനുകള്‍ വരക്കുക. ബ്ലര്‍ ചെയ്യുക തുടങ്ങിയവ ഇതില്‍ ചെയ്യാം. ഇങ്ങനെ എടുക്കുന്ന പേജുകള്‍ .png ഫോര്‍മാറ്റിലാണ് സേവ് ചെയ്യപ്പെടുക.
പികാസ പോലുള്ള ഷെയറിങ്ങ് സൈറ്റുകള്‍ വഴി ഇവ ഷെയര്‍ ചെയ്യുകയും ചെയ്യാം.Download

Comments

comments