ഗൂഗിള്‍ മാപ്പ് ലൈറ്റ് വേര്‍ഷന്‍


Maplite - Compuhow.com
നിങ്ങള്‍ ഒരു പക്ഷേ പതിവായി ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടാവും. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് ഉപയോഗിക്കുമ്പോള്‍ പല തടസ്സങ്ങളും നേരിടേണ്ടി വരുന്നുണ്ടാവും. ത്രിഡി മാപ്പ് പലപ്പോളും സ്ലോ ആവുന്നതായി കാണുന്നുണ്ട്. ഇന്‍റര്‍നെറ്റ് സ്പീഡ് കുറഞ്ഞതും, ഉപയോഗിക്കുന്ന കംപ്യൂട്ടറിന് പെര്‍ഫോമന്‍സ് കുറവുമാണെങ്കില്‍ ഈ പ്രശ്നം രൂക്ഷമാകും. ഇത് പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് പുതിയ ലൈറ്റ് വെയ്റ്റ് വേര്‍ഷന്‍ ഉപയോഗിക്കുക എന്നത്.

ഗൂഗിള്‍ മാപ്പ് ത്രിഡിയും ലൈറ്റ് വേര്‍ഷനും തമ്മിലുള്ള വ്യത്യാസം ലൈറ്റ് വെയ്റ്റില്‍ ത്രിഡി ലഭിക്കില്ല എന്നതാണ്.
ബ്രൗസറും, ഓപ്പറേറ്റിംഗ് സിസ്റ്റവും പഴയതോ, അപ്ഡേറ്റ് ചെയ്യാത്തതോ ആണെങ്കില്‍ ഇനി ലൈറ്റ് വെയ്റ്റ് വേര്‍ഷനിലേക്ക് തനിയെ റീഡയറക്ട് ചെയ്യപ്പെടും.

VISIT

Comments

comments