ഗൂഗിള്‍ ഫണ്ണി ട്രിക്ക്


google sphere
www.google.com ല്‍ പോവുക. സെര്‍ച്ച് ബോക്‌സില്‍ google sphere എന്ന് ടൈപ്പ് ചെയ്ത് I am feeling lucky ബട്ടണില്‍ ക്ലിക്ക് ചെയ്യുക
അല്ലെങ്കില്‍ ഇവിടെ പോവുക
http://mrdoob.com/projects/chromeexperiments/google_sphere/

google Gravity
www.google.com എടുത്ത് google gravity എന്ന് നല്കി I am feeling lucky ക്ലിക്ക് ചെയ്യുക
്അല്ലെങ്കില്‍ ഇവിടെ പോയി ചെയ്യുക
http://mrdoob.com/projects/chromeexperiments/google_gravity/

who is the cutest
google.com എടുത്ത് Who Is The Cutest എന്ന് സെര്‍ച്ച് ചെയ്യുക ആദ്യ റിസള്‍ട്ടാവും നിങ്ങള്‍കണ്ടിട്ടുള്ള ഏറ്റവും വലിയ നുണ.

www.thatsloco.com/ ല്‍ പോയി നോക്കുക.

Comments

comments